ദീർഘകാല പ്രണയത്തിന് ഒടുവിൽ കല്യാണം കഴിക്കാൻ തീരുമാനിച്ചു; വരൻറെ രഹസ്യ ബന്ധം അറിഞ്ഞ് ഞെട്ടി;ആളെ തിരിച്ചറിപ്പോൾ വിവാഹം വേണ്ടെന്ന് വച്ച് വധു
വളരെ കാലത്തെ പ്രണയം..... ഒടുവിൽ കല്യാണത്തിന് നിമിഷ നേരമുള്ളപ്പോൾ കല്യാണം വേണ്ടെന്ന് വച്ചു. അതിന് പിന്നിലുള്ള കാര്യം കേട്ട് ഞെട്ടിയിരിക്കുകയാണ് . കല്യാണത്തിന് തൊട്ടുമുമ്പ് മറ്റൊരു പ്രണയമുണ്ടെന്ന ...