നഗരത്തില്‍ വൻ ഗതാഗതക്കുരുക്ക്; മെട്രോ കയറി കതിര്‍മണ്ഡപത്തിലെത്തി നവവധു; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ബംഗളൂരു:വിവാഹ ദിനം എല്ലാവര്‍ക്കും സ്പെഷ്യല്‍ ആണ്. ആ ദിനം കല്യാണമണ്ഡപത്തിലേക്ക് വധുവരന്‍മാര്‍ പോവാന്‍ പല വെറൈറ്റി മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ബംഗളൂരുവില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അണിഞ്ഞൊരുങ്ങി വിവാഹവേഷത്തില്‍ ...








