മുംബൈ കോർപ്പറേഷൻ ഭരിക്കാൻ ബിജെപിയുടെ മഹാറാണി ; മേയർ സ്ഥാനത്തേക്ക് ആറ് ബിജെപി വനിതാ കൗൺസിലർമാർ പരിഗണനയിൽ
മുംബൈ : രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷനായ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) മേയർ സ്ഥാനത്തേക്ക് ഇത്തവണ ബിജെപിയുടെ ഒരു വനിതാ കൗൺസിലർ എത്തും. മുംബൈയിലെ ...








