രോഗം അറിഞ്ഞതിന് ശേഷം തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ച് ചാൾസ് മൂന്നാമൻ
ലണ്ടൻ:അർബുദ ബാധയെക്കുറിച്ച് വെളിപ്പെടുത്തിയ ശേഷം തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞ് ചാൾസ് മൂന്നാമൻ.' തന്റെ രോഗം അറിഞ്ഞതിന് ശേഷം അടുത്ത ദിവസങ്ങളിൽ തനിക്ക് പിന്തുണയുടെയും ആശംസകളുടെയും ...








