മലയാളി നഴ്സും രണ്ടു മക്കളും ബ്രിട്ടനിൽ കൊലചെയ്യപ്പെട്ടു; മരിച്ചത് കണ്ണൂരിൽ നിന്നുള്ള കുടുംബം; ഭർത്താവ് അറസ്റ്റിൽ; ഞെട്ടൽ മാറാതെ ബ്രിട്ടനിലെ മലയാളികൾ (Breaking)
ലണ്ടൻ ;ബ്രിട്ടനിലെ കെറ്ററിംങ്ങിൽ മലയാളി നഴ്സും രണ്ടു മക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും മക്കളെ ഗുരുതരാവസ്ഥയിലുമാണ് പോലീസ് കണ്ടെത്തിയത്. കുട്ടികളെ ...








