പീഡന പരാതിയറിഞ്ഞിട്ടും എമ്പുനാനിൽ എടുത്തു; മൻസുർ റഷീദിനെ സംരക്ഷിക്കുന്നത് സിപിഎം; ജീവന് പോലും ഭീഷണിയുണ്ടെന്ന് നടി
തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രമായ 'ബ്രോ ഡാഡി'യുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് തന്നെ പീഡിപ്പിച്ച അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെ സംരക്ഷിക്കുന്നത് കോട്ടയത്തെ സിപിഎം നേതൃത്വമെന്ന് പരാതിക്കാരിയായ നടി. ...