ഇന്ത്യ-ബെൽജിയം തന്ത്രപ്രധാന ചർച്ചകൾക്ക് ബ്രസ്സൽസിൽ തുടക്കം; ഹരിത ഊർജ്ജവും സെമികണ്ടക്ടറും പ്രതിരോധവും മുഖ്യവിഷയങ്ങൾ
ബ്രസ്സൽസ് : യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൽ പുതിയൊരു നാഴികക്കല്ലായി കന്നി ഇന്ത്യ-ബെൽജിയം തന്ത്രപ്രധാന ഉഭയകക്ഷി ചർച്ചകൾക്ക് ബെൽജിയം തലസ്ഥാനമായ ബ്രസ്സൽസിൽ തുടക്കമായി. ...








