വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു: സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി
ജമ്മു: ജമ്മു കശ്മീരിലെ സാംബ മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ശനിയാഴ്ച രാത്രി 14 ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരേയാണ് പാകിസ്താന്‍ പട്ടാളം വെടിവെപ്പ് ...