അതിർത്തിയിലെ ആ മധുരശബ്ദം; ‘സന്ദേശേ ആത്തേ ഹേ’ പാടി രാജ്യത്തിന്റെ ഹൃദയം കവർന്ന് ബിഎസ്എഫ് ജവാൻ!
ഭാരതത്തിന്റെ അതിർത്തി കാക്കുന്ന കാവൽഭടന്മാരുടെ ത്യാഗവും സ്നേഹവും വീണ്ടും ചർച്ചയാകുന്നു. അതിർത്തിയിലെ ഏകാന്തതയിൽ, പ്രിയപ്പെട്ടവരെ ഓർത്തുകൊണ്ട് 'ബോർഡർ' സിനിമയിലെ വിഖ്യാതമായ "സന്ദേശേ ആത്തേ ഹേ" (Sandese Aate ...








