ഇത് പെൺപുലി; ഒരടി പിന്നോട്ടില്ല; നുഴഞ്ഞുകയറാൻ ശ്രമിച്ച ബംഗ്ലാദേശികളെ തുരത്തി ഓടിച്ച് ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ
ധാക്ക : ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ബംഗ്ലാദേശികളെ തുരത്തിയോടിച്ച് ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ. പശ്ചിമ ബംഗാളിലെ 68-ാം ബറ്റാലിയന്റെ രംഗഘട്ട് അതിർത്തി ഔട്ട്പോസ്റ്റിലാണ് സംഭവം. വനിതാ ബിഎസ്എഫ് ...








