Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇത് പെൺപുലി; ഒരടി പിന്നോട്ടില്ല; നുഴഞ്ഞുകയറാൻ ശ്രമിച്ച ബംഗ്ലാദേശികളെ തുരത്തി ഓടിച്ച് ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ

by Brave India Desk
Aug 1, 2024, 04:20 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ധാക്ക : ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ബംഗ്ലാദേശികളെ തുരത്തിയോടിച്ച് ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ. പശ്ചിമ ബംഗാളിലെ 68-ാം ബറ്റാലിയന്റെ രംഗഘട്ട് അതിർത്തി ഔട്ട്പോസ്റ്റിലാണ് സംഭവം. വനിതാ ബിഎസ്എഫ് കോൺസ്റ്റബിൾ ധൈര്യത്തോടെ സ്വയം പ്രതിരോധിക്കുകയും അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഓടിച്ചു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു .

സിസിടിവി കൺട്രോൾ റൂം ഡ്യൂട്ടിക്കിടെയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റക്കാർ വരുന്നത് വനിതാ കോൺസ്റ്റബിളിന്റെ ശ്രദ്ധയിൽ പെട്ടുന്നത്. 13 മുതൽ 14 വരെ നുഴഞ്ഞുകയറ്റക്കാരാണ് ഇന്ത്യയിലേക്ക് അന്താരാഷ്ട്ര അതിർത്തി (ഐബി) കടക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് എന്ന് ബിഎസ്എഫ് കോൺസ്റ്റബിൾ പറഞ്ഞു.

Stories you may like

സോണിയാ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി ; ദേശീയ ഗീതത്തെ അവഹേളിച്ചതിന് മാപ്പുപറയണമെന്ന് ആവശ്യം

മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കർ തൃണമൂൽ കോൺഗ്രസ്സ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തെറ്റായിപ്പോയെന്ന് ആത്മഹത്യാക്കുറിപ്പ്

നുഴഞ്ഞുകയറ്റക്കാരുടെ കൈവശം മാരകായുധങ്ങൾ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥ പറഞ്ഞു. നുഴഞ്ഞുകയറുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കോൺസ്റ്റബിൾ ഉടൻ സ്ഥലത്തേക്ക് പാഞ്ഞെത്തുകയും വാക്കാൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നീട് സംഘം ആക്രമിക്കാൻ ശ്രമിച്ചു. ഒരടി പിന്നോട്ടില്ലാതെ കോൺസ്റ്റബിൾ സംഘത്തെ നേരിടുകയായിരുന്നു. പിന്നീട് മറ്റ് സൈനികർ എത്തി സ്റ്റൺ ഗ്രനേഡ് എറിഞ്ഞതോടെയാണ് ആയുധങ്ങൾ ഉപേക്ഷിച്ച് സംഘം ബംഗ്ലാദേശിലേക്ക് മടങ്ങിയത്.

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കഴിഞ്ഞ 3 ദിവസത്തിനിടെ തുടർച്ചയായി മൂന്നാം തവണയാണ് ആക്രമണം നടക്കുന്നത്.സംഭവസ്ഥലത്ത് നിന്ന് മാരാകമായ ആയുധങ്ങളും കണ്ടെടുത്തട്ടുണ്ട്. സംഭവങ്ങളെത്തുടർന്ന്, ബിഎസ്എഫ് ബോർഡർ ഗാർഡ്‌സ് ബംഗ്ലാദേശിന് (ബിജിബി) ശക്തമായ പ്രതിഷേധം അറിയിക്കുകയും പ്രാദേശിക പോലീസിന് പ്രാഥമിക റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തു.

Tags: BSF woman constableillegal Bangladeshi
Share1
Tweet
SendShare

Latest stories from this section

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്ബീർ സിങ് ബാദലിന് നേരെയുണ്ടായത് വധശ്രമം: എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ഹർസിമ്രത് കൗർ

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

എൽ.പി.ജി റിഫൈനറികൾക്ക് ടാർഗറ്റ് നിശ്ചയിച്ച് കേന്ദ്ര സർക്കാർ ; രാജ്യത്തിന് ആവശ്യമായ പാചകവാതകത്തിന്റെ 70% സ്വന്തമായി നിർമ്മിക്കും

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇസ്രായേലുമായുള്ള സൗഹൃദത്തിന് വലിയ വിലകൽപ്പിക്കുന്നു’; ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

Discussion about this post

Latest News

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

സോണിയാ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി ; ദേശീയ ഗീതത്തെ അവഹേളിച്ചതിന് മാപ്പുപറയണമെന്ന് ആവശ്യം

മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കർ തൃണമൂൽ കോൺഗ്രസ്സ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തെറ്റായിപ്പോയെന്ന് ആത്മഹത്യാക്കുറിപ്പ്

മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കർ തൃണമൂൽ കോൺഗ്രസ്സ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തെറ്റായിപ്പോയെന്ന് ആത്മഹത്യാക്കുറിപ്പ്

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്ബീർ സിങ് ബാദലിന് നേരെയുണ്ടായത് വധശ്രമം: എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ഹർസിമ്രത് കൗർ

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

എൽ.പി.ജി റിഫൈനറികൾക്ക് ടാർഗറ്റ് നിശ്ചയിച്ച് കേന്ദ്ര സർക്കാർ ; രാജ്യത്തിന് ആവശ്യമായ പാചകവാതകത്തിന്റെ 70% സ്വന്തമായി നിർമ്മിക്കും

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

വാഴക്കുളത്തെ പൈനാപ്പിളിൽ നിന്ന് വിദേശ വിപണി കീഴടക്കിയ മലയാളി ബ്രാൻഡ്!നമ്മൾ മറന്നുപോയ Fruitomans Story

വാഴക്കുളത്തെ പൈനാപ്പിളിൽ നിന്ന് വിദേശ വിപണി കീഴടക്കിയ മലയാളി ബ്രാൻഡ്!നമ്മൾ മറന്നുപോയ Fruitomans Story

ആശിർവാദും സൺഫീസ്റ്റും ഒരു സിഗരറ്റ് കമ്പനിയുടേതോ?ITC എന്ന കോർപ്പറേറ്റ് ഭീമൻ

ആശിർവാദും സൺഫീസ്റ്റും ഒരു സിഗരറ്റ് കമ്പനിയുടേതോ?ITC എന്ന കോർപ്പറേറ്റ് ഭീമൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies