‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ
രാജ്യത്തെ സാധാരണ മൊബൈൽ നെറ്റ്‌വർക്കുകളോ ടവറുകളോ ഇല്ലാത്ത പ്രദേശങ്ങളിലും തടസ്സമില്ലാതെ സംസാരിക്കാൻ സഹായിക്കുന്ന അത്യാധുനിക സാറ്റലൈറ്റ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ...








