ഒന്ന് രണ്ട് പാറ്റകളെ കണ്ടു പേടിച്ച് ലൈബ്രറി തന്നെ അടച്ച് അധികൃതര്‍, കളിയാക്കി നെറ്റിസണ്‍സ്
ഒരു ലൈബ്രറി മുഴുവന്‍ പാറ്റകളെയും പ്രാണികളെയും കൊണ്ട് നിറഞ്ഞാലോ. ശല്യം അസഹ്യമായാല്‍ അധികൃതര്‍ അത് അടച്ചിടേണ്ടി വരും. എന്നാല്‍ ഒന്നോ രണ്ടോ പ്രാണികളെ കണ്ടാല്‍ ഇങ്ങനെ ...








