ജർമ്മൻ ഫുട്ബോളിൽ പുതുചരിത്രം രചിച്ച് സാബി; കന്നി ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കി ലെവർകുസൻ
ജർമ്മൻ ഫുട്ബോളിൽ പുതുയുഗ പിറവി. ബുണ്ടസ് ലിഗയിലെ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കി ബയേർ ലെവർകുസൻ. ലീഗിൽ 5 മത്സരങ്ങൾ ശേഷിക്കെയാണ് സ്പാനിഷ് പരിശീലകനും മുൻ ബയേൺ ...