Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Football

ജർമ്മൻ ഫുട്ബോളിൽ പുതുചരിത്രം രചിച്ച് സാബി; കന്നി ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കി ലെവർകുസൻ

by Brave India Desk
Apr 15, 2024, 12:59 pm IST
in Football, Sports
Share on Facebook
Tweet
WhatsApp
Telegram

ജർമ്മൻ ഫുട്ബോളിൽ പുതുയുഗ പിറവി. ബുണ്ടസ് ലിഗയിലെ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കി ബയേർ ലെവർകുസൻ.
ലീഗിൽ 5 മത്സരങ്ങൾ ശേഷിക്കെയാണ് സ്പാനിഷ് പരിശീലകനും മുൻ ബയേൺ താരവുമായ സാബി അലോൺസോയുടെ ശിക്ഷണത്തിൽ ലെവർകുസൻ ചരിത്രം രചിച്ചത്.

സ്വന്തം തട്ടകത്തിൽ വെർഡർ ബ്രമനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് നിലംപരിശാക്കിയാണ് സാബിയുടെ ടീം കിരീടം ഉറപ്പിച്ചത്. ബുണ്ടസ് ലിഗയിൽ 11 വർഷമായി ആർക്കും കിരീടം വിട്ടുകൊടുക്കാതെ ബയേൺ മ്യൂണിക്ക് കാത്തുസൂക്ഷിച്ച ആധിപത്യം കൂടിയാണ് ലെവർകുസൻ തകർത്തത്. 2011-12 സീസണിൽ ബൊറൂസിയ ഡോട്ട്മുണ്ട് കിരീടം നേടിയതിന് ശേഷം തുടർച്ചയായ 11 വർഷവും ബയേൺ മ്യൂണിക്കായിരുന്നു ബുണ്ടസ് ലിഗ് ചാമ്പ്യൻമാർ.

Stories you may like

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

സാബി അലോൺസോ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ് ബയേർ ലെവർകുസന്റെ തലവര മാറിയത്. മുൻ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ കൂടിയായിരുന്ന സാബി, 2022 ഒക്ടോബറിൽ ബയേർ ലെവർകുസന്റെ പരിശീലകനായി
ചുമതലയേൽക്കുമ്പോൾ ലെവർകൂസൻ ജർമ്മൻ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുകയായിരുന്നു. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ്, ഇത്തവണ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തി ഒരു മത്സരം പോലും തോൽക്കാതെയാണ് സ്വപ്ന കിരീടം ചൂടിയത്.

സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി ബയേർ ലെവർകുസൻ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. 43 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയാണ് ലെവർകുസൻ. വമ്പൻ താരങ്ങൾ ഇല്ലാതെ ടീം വർക്കിന്റെയും പോസിറ്റിവ് ഫുട്ബോളിന്റെയും പിൻബലത്തിലാണ് സാബി അലോൺസോ തന്റെ ക്ലബ്ബിനായി അത്ഭുതങ്ങൾ തീർത്തത്. 29 മത്സരങ്ങളിൽ നിന്ന് 25 വിജയവും 4 സമനിലകളുമായി 79 പോയിന്റ് നേടിയാണ് ബയേർ ലെവർകുസൻ ജർമ്മൻ കിരീടം ഉറപ്പിച്ചത്.

Tags: bundesligabayer leverkusenxabi alonso
Share14
Tweet
Send
Share

Latest stories from this section

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

Latest News

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

ബിഹാർ, യുപി നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

‘ഇൻവെന്റ് ഇൻ ഇന്ത്യ’;  സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

‘ഇൻവെന്റ് ഇൻ ഇന്ത്യ’; സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies