ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ
സംസ്ഥാനത്തെ ബസ് സ്റ്റോപ്പുകളിൽ കാത്തിരിക്കുന്ന യാത്രക്കാരെ വലയ്ക്കുന്ന സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങൾക്കെതിരെ ഒടുവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ശക്തമായ ഇടപെടൽ. ആളുകൾക്ക് ഒന്നു നേരെ ചൊവ്വേ ...








