ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു
ടെഹ്റാൻ : ഇറാനിലെ ബൂഷഹർ ആണവനിലയത്തിന് സമീപം അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ആയിരുന്നു ഇവിടെ മിസൈൽ ആക്രമണം നടന്നത്. ...








