മലപ്പുറത്തെ സ്വർണ്ണവ്യാപാരിയുടെ മരണം; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ
മലപ്പുറം: മഞ്ചേരി പുൽപ്പറ്റയിലെ സ്വർണ്ണവ്യാപാരിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ. മരണശേഷം വ്യാപാരിയുടെ പാർട്ട്ണർമാർ സ്വത്തുക്കളും സ്വർണ്ണവും തട്ടിയെടുത്തതായി ആണ് ബന്ധുക്കളുടെ ആരോപണം. മരണശേഷം അന്വേഷണത്തിന് ശ്രമിച്ചപ്പോൾ ...