നിർമാണ പ്രവർത്തനങ്ങളിലെ അപാകത, ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ തലയിലേക്കും ദേഹത്തേക്കും ടൈൽസ് കൂട്ടത്തോടെ ഇളകി വീണു : സംഭവം പാലക്കാട്
ഒറ്റപ്പാലം: ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ വിശ്രമിക്കുകയായിരുന്ന വൃദ്ധയുടെ തലയിലേക്കു ടൈൽസ് കൂട്ടത്തോടെ അടർന്നുവീണു. ചുമരിനോടു ചേർന്ന ഇരിപ്പിടത്തിൽ കിടന്നിരുന്ന പാലപ്പുറം സ്വദേശിനിയുടെ ദേഹത്തേക്കും തലയിലേക്കുമാണ് വീണത്. തുടർന്ന് ...