ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്
ഇന്ത്യൻ വ്യോമസേനയുടെ വിപുലമായ മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് (MTA) പദ്ധതിക്കായുള്ള മത്സരത്തിൽ തങ്ങളുടെ സി-130ജെ-30 സൂപ്പർ ഹെർക്കുലീസ് വിമാനത്തിന്റെ പ്രവർത്തനം, കാര്യക്ഷമത, ഉപയോഗക്ഷമത എന്നിവ ഉയർത്തിക്കാട്ടി അമേരിക്കൻ ...








