സിഇടിയില്‍ ജീപ്പിടിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ നരഹത്യയ്ക്ക് കേസെടുത്തു
തിരുവനന്തപുരം: ഓണാഘോഷ പരിപാടിക്കിടെ തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ജീപ്പ് പാഞ്ഞുകയറി പരിക്കേറ്റ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മൂന്നാംവര്‍ഷ സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി ...