c k janu

‘സിപിഎമ്മും യുഡിഎഫും ആദിവാസികളെ അടിമകളാക്കി നിർത്തി‘; തനിക്കെതിരെ നടക്കുന്നത് വംശീയമായ ആക്രമണമെന്ന് സി കെ ജാനു

സിപിഎമ്മും യുഡിഎഫും ആദിവാസികളെ അടിമകളാക്കി നിർത്തിയെന്ന് സി കെ ജാനു. തനിക്കെതിരെ ഇപ്പോൾ നടക്കുന്നത് വംശീയ ആക്രമണമാണെന്നും അത് നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു. താൻ നല്ല ...

‘പത്തു ലക്ഷം രൂപയാണോ സി.കെ ജാനുവിന് കേരള സമൂഹവും മാദ്ധ്യമങ്ങളും വിലയിട്ടിരിക്കുന്നതെന്ന് എം.ടി രമേശ്’: ചോദ്യത്തിനു മുന്നിൽ നിശബ്ദരായി മാദ്ധ്യമപ്രവർത്തകർ

ബിജെപിയെയും പാർട്ടി നേതാക്കളെയും മനപൂർവ്വം ഇല്ലാതാക്കാൻ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് നിലവിലെ കള്ളക്കേസുകളെന്ന് ബിജെപി നേതാവ് എം ടി രമേശ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന് നേതൃത്വം ...

‘പണം വാങ്ങിയതിന്‍റെ തെളിവുകള്‍ പുറത്തുവിടണം’; സി.സി.ടി.വി പരിശോധിക്കാനും തയാറാണെന്ന് സി.കെ. ജാനു

കല്‍പ്പറ്റ: ബി.ജെ.പി സംസ്​ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍നിന്ന്​ പണം കൈപറ്റിയെന്ന ആരോപണം നിഷേധിച്ച്‌​ സി.കെ. ജാനു. എന്‍.ഡി.എ സ്​ഥാനാര്‍ഥിയായി മത്സരിക്കാന്‍ തിരുവനന്തപുരത്തു വെച്ച്‌​ ജാനു സുരേന്ദ്രനില്‍ നിന്ന്​ ...

‘എല്ലാ സ്ഥാനാർത്ഥികൾക്കുമെന്ന പോലെ സി കെ ജാനുവിന് വേണ്ടിയും പണം ചിലവഴിച്ചിട്ടുണ്ട്, കൃത്യമായ കണക്കുകൾ കൈയ്യിലുണ്ട്‘; രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ജാനുവിനെ പോലെ ഒരു ആദിവാസി നേതാവിനെ അപമാനിക്കരുതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും അവരുടെ സ്ഥാനാർത്ഥികൾക്ക് വേണ്ടി പണം ചെലവഴിച്ചത് പോലെ സി കെ ജാനുവിന് വേണ്ടിയും പണം ചെലവഴിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ ...

‘ബിജെപിയെ എന്നും വിശ്വാസം‘; ബത്തേരിയിൽ സി കെ ജാനു എൻഡിഎ സ്ഥാനാർത്ഥി

വയനാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സി.കെ.ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭ ...

സികെ ജാനു വീണ്ടും എന്‍ഡിഎയിലേക്ക്; പ്രഖ്യാപനം വിജയ് യാത്രയുടെ സമാപന ചടങ്ങിൽ

തിരുവനന്തപുരം: ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സികെ ജാനു വീണ്ടും എന്‍ഡിഎയിലേക്ക്. ശംഖുമുഖത്ത് നടക്കുന്ന ബിജെപിയുടെ വിജയ് യാത്രയുടെ സമാപന ചടങ്ങിലാണ് ...

‘കുമ്മനം വാങ്ങിത്തന്നതോ പാര്‍ട്ടിപ്പിരിവ് നടത്തിയോ അല്ല കാര്‍ വാങ്ങിയത്, ആദിവാസികള്‍ ഒന്നുമാവരുതെന്നുളള മലയാളിയുടെ ധാര്‍ഷ്ട്യം വേദനിപ്പിച്ചു’: സി.കെ ജാനു

  മാനന്തവാടി: കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനാധിപത്യ രാഷ്ട്രിയ സഭാ നേതാവ് സികെ ജാനു. കുമ്മനം വാങ്ങിത്തന്നിട്ടോ പാര്‍ട്ടിപ്പിരിവ് നടത്തിയോ ...

നടിയെ ആക്രമിച്ചവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് സികെ ജാനു

കോഴിക്കോട്: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ.ജാനു. ഇതിനു എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുമെന്ന് ജാനു പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള ...

കാറു വാങ്ങിയതിനെ ട്രോളുന്നവരെ വായടപ്പിച്ച് സി.കെ ജാനുവിന്റെ മറുപടി ‘ആദിവാസി കാറു വാങ്ങിയാല്‍ അസഹിഷ്ണുത’

കാറു വാങ്ങിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ആദിവാസി നേതാവ് സി.കെ ജാനു രംഗത്ത്. തന്നെ അഴിമതിക്കാരിയാണെന്നു ചിത്രീകരിക്കാനായി ശ്രമം നടക്കുന്നത്. ആദിവാസികള്‍ക്ക് കാറ് വാങ്ങാന്‍ പറ്റില്ലേയെന്നും ...

‘നിലമ്പൂരില്‍ നടന്നത് ഏറ്റുമുട്ടലല്ല, കൊലപാതകം, പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയാണ് വേണ്ടത്’ സി.കെ ജാനു

നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് ആദിവാസി നേതാവ് സി.കെ ജാനു. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയാണ് വേണ്ടതെന്നും ജാനു വ്യക്തമാക്കി. സര്‍ക്കാര്‍ തന്നെയാണ് മാവോയിസ്റ്റുകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നത്. മാവോയിസ്റ്റുകളുടെ ...

സി.കെ. ജാനു വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും; കെട്ടിവയ്ക്കാനുള്ള തുക ആദിവാസി ഊരുകളില്‍നിന്ന് സമാഹരിച്ചു

ബത്തേരി: ബത്തേരി നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു 28 ന് പത്രിക സമര്‍പ്പിക്കും. തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക, ഗോത്രമഹാസഭ വിവിധ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist