‘മൂന്നാര്‍ അപകടാവസ്ഥയില്‍’, റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേന്ദ്രമന്ത്രി സി.ആര്‍. ചൗധരി
ഡല്‍ഹി: മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് കേന്ദ്രമന്ത്രി സി.ആര്‍. ചൗധരിയുടെ റിപ്പോര്‍ട്ട്. മൂന്നാറിലെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമാണെന്നുമുള്ള റിപ്പോര്‍ട്ട് ചൗധരി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സമര്‍പ്പിച്ചു. മൂന്നാറിലെ ...