ഇനി ആൻഡ്രോയ്ഡ് ഫോണുകളിൽ കാൾ റെക്കോർഡിംഗ് സാധ്യമല്ല; സ്വകാര്യതാ നയം പരിഷ്കരിച്ച് ഗൂഗിൾ
ആൻഡ്രോയ്ഡ് ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും മാനിച്ച് കാൾ റെക്കോർഡിംഗ് സംവിധാനമുള്ള ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യാനുറച്ച് ഗൂഗിൾ. ഇത് നടപ്പിൽ വരുന്നതോടെ ആൻഡ്രോയ്ഡ് ഫോണുകളിൽ ...