കോള്‍ സ്പൂഫിങ് പ്രോത്സാഹിപ്പിക്കരുത് , അത് തട്ടിപ്പ്; വിഡിയോ നീക്കാന്‍ ടെലികോം വകുപ്പിന്റെ നിര്‍ദേശം
യഥാര്‍ഥ നമ്പര്‍ മറച്ചുവെച്ച് കോള്‍ സ്പൂഫിങ് തട്ടിപ്പ് രീതി പ്രോത്സാഹിപ്പിക്കുന്ന വിഡിയോകള്‍ നീക്കം ചെയ്യണമെന്ന് ടെലികോം വകുപ്പ് സമൂഹമാധ്യമ കമ്പനികളോട് ഉത്തരവിട്ടു. കോളിങ് ലൈന്‍ ഐഡന്റിറ്റി ...