അഭയാര്‍ഥികളുടെ വിസ കാലാവധി തീര്‍ന്നാലും ഇന്ത്യയില്‍ തുടരാമെന്ന് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി : പാക്കിസ്ഥാനിലെയും ബംഗ്ലദേശിലെയും ന്യൂനപക്ഷത്തില്‍ പെടുന്നവരും ഇന്ത്യയില്‍ അഭയാര്‍ഥികളായി വന്നവരുമായവര്‍ക്കു വിസ കാലാവധി തീര്‍ന്നാലും ഇന്ത്യയില്‍ തുടരാന്‍ അനുമതി. മാനുഷിക പരിഗണനവച്ചാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തതെന്ന് ...