കാനഡയിലെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പങ്ക്,തെളിവുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ
ഓട്ടോവോ: ഖാലിസ്ഥാൻ ഭീകരൻ നിജ്ജാർ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി കാനഡ. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്നും തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. ഖാലിസ്ഥാനി ...