ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾ തള്ളി കാനഡ പോലീസ് മേധാവി! കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ ബന്ധമില്ല; മോദി-മാർക്ക് കാർണി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ
കാനഡയിലെ കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ ഏജന്റുകൾക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി റോയൽ കാനഡ മൗണ്ടഡ് പോലീസ് (RCMP). ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെയാണ് ...








