കനറ ബാങ്കിനും ബാങ്ക് ഓഫ് ഇന്ത്യയ്ക്കും പിഴ; കര്‍ശന നടപടിയുമായി ആര്‍ബിഐ; ഉപഭോക്താക്കളെ ബാധിക്കില്ല, പിന്നിലെ കാരണം
ദില്ലി: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് പിന്നാലെ ജമ്മു ആന്‍ഡ് കശ്മീര്‍ (ജെ&കെ) ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നിവയ്ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്. കെവൈസി ...