ഇന്ത്യയുടെ അഭിമാനം; ചെസിൽ അഭിമാന നേട്ടവുമായി 17 കാരൻ; തമിഴ്‌നാട്ടിൽ നിന്നും താരോദയം
ചെന്നൈ: ലോകചെസിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ്. 17 വയസാണ് തമിഴ്‌നാട് സ്വദേശിയായ താരത്തിന്റെ പ്രായം. കാൻഡിഡേറ്റ്‌സ് ടൂർണമെന്റിൽ കിരീടം നേടുന്ന പ്രായംകുറഞ്ഞ ...








