എസ്എന്‍സി ലാവലിന്‍ അഴിമതി; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ചീഫ് സെക്രട്ടറി രാജിവെച്ചു
ഒട്ടാവ: എസ്എന്‍സി ലാവലിന്‍ അഴിമതി വിവാദത്തെത്തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ചീഫ് സെക്രട്ടറി രാജിവെച്ചു. ട്രൂഡോയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയായ ജെറാള്‍ഡ് ബട്ട്സ് ആണ് രാജിവെച്ചത്. ...