ഇന്ത്യൻമഹാസമുദ്രത്തിൽ ചൈനീസ് കപ്പൽ മുങ്ങി; 39 പേരെ കാണാതായതായി വിവരം
ബീജിങ്: ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് കപ്പൽ മുങ്ങിയതായി വിവരം. കടലിന്റെ മദ്ധ്യഭാഗത്തായി മത്സ്യബന്ധന കപ്പലാണ് മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 39 പേരെയും കാണാതായതായി അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രൂ ...