“ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിനിടെ മരണം”; ഇറാഖിൽ യുഎസ് വിമാനം തകർന്ന് വനിതാ ക്യാപ്റ്റൻ ഉൾപ്പെടെ 6 സൈനികർ കൊല്ലപ്പെട്ടു
ഇറാഖിൽ യുഎസ് വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകർന്നുണ്ടായ അപകടത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഇറാഖിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായതെങ്കിലും കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ...








