ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; മുൻ എംഎല്‍എയുടെ മകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുന്‍ ബാലുശ്ശേരി എം.എല്‍.എ പുരുഷന് കടലുണ്ടിയുടെ മകന് വിമലും വിമലിന്റെ രണ്ട് മക്കളും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. വിമലും അദ്ദേഹത്തിന്റെ രണ്ടു ...