മണിപ്പൂരിൽ നടക്കുന്നത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷം; മതപരമായ മുഖം നൽകരുത്, ഒട്ടേറെ ക്ഷേത്രങ്ങളാണവിടെ തകർക്കപ്പെട്ടത്; കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്
ഇംഫാൽ: മണിപ്പൂരിൽ നടക്കുന്നത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള പോരല്ലെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. സംഘർഷത്തിന് മതപരമായ മുഖം നൽകരുതെന്നും മലയാളി സമൂഹം ...








