ഇനി പണമെടുക്കാൻ എടിഎം കാർഡ് വേണ്ട; ഇന്ത്യയിൽ ആദ്യമായി യുപിഐ എടിഎം ; പുതു തുടക്കവുമായി ഹിറ്റാച്ചി പേയ്മെന്റ് സർവീസസ്
എടിഎം കാർഡ് ഇല്ലാതെ യുപിഐ വഴിയും ഇനി എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. ഇന്ത്യയിൽ ആദ്യമായി യുപിഐ എടിഎം അവതരിപ്പിച്ചിരിക്കുകയാണ് ഹിറ്റാച്ചി പേയ്മെന്റ് സർവീസസ്. നാഷണൽ പേയ്‌മെന്റ് ...








