Wednesday, October 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത്; വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ

by Brave India Desk
Sep 9, 2026, 12:02 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

സംസ്ഥാനത്ത് തുടർച്ചയായി അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ രംഗത്ത്. വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനായി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, മുൻകാലങ്ങളിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാറുകൾ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാര്യമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യകത വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ കൂടിയ വില നൽകി വൈദ്യുതി വാങ്ങേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പൊതുജനങ്ങളുടെ മേൽ അമിതമായ ചാർജ് അടിച്ചേൽപ്പിക്കാതെ എല്ലാ മാർഗങ്ങളിലൂടെയും ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വൈദ്യുതി നിയന്ത്രണത്തെക്കുറിച്ചുള്ള മുൻകൂർ വിവരങ്ങൾ കൃത്യമായി ജനങ്ങളെ അറിയിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെടുമെന്നും, കൂടുതൽ വൈദ്യുതി എത്തിച്ച് ഈ മാസം പതിനഞ്ചോടുകൂടി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may like

രാജ്യത്തെ വ്യവസായ മേഖലക്കെതിരെ രാഹുൽ ഗാന്ധി വിദ്വേഷം പ്രചരിപ്പിക്കുന്നു ; ടാറ്റ ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ മറുപടിയുമായി നിർമല സീതാരാമൻ

പീരങ്കി വ്യൂഹം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം ; കെ9 വജ്ര-ടി ട്രാക്ക്ഡ് സെൽഫ് പ്രൊപ്പൽഡ് ടാങ്കുകൾ 335 എണ്ണം കൂടി വാങ്ങും

Tags: ksebOOMEN CHANDYVD SATEESHAN
Share
Tweet
Send
Share

Latest stories from this section

സ്പെയിനിൽ രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം ; 46 മരണം, 100ലേറെ പേർക്ക് ഗുരുതര പരിക്ക്

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

ചീഫ് ജസ്റ്റിസിനെതിരെ വിവാദ പരാമർശങ്ങൾ ; സഞ്ജയ് റാവത്ത് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

ദീപാവലി സമ്മാനവുമായി മോദി സർക്കാർ ; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിച്ചു

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

Latest News

ഇന്ത്യയെ വെറുമൊരു വിപണിയായി കാണരുത്, ലോകത്തിനായി നിർമ്മിക്കാനുള്ള പ്ലാറ്റ്‌ഫോമാക്കൂ”; ആഗോള നിക്ഷേപകരോട് നിർമ്മല സീതാരാമൻ

രാജ്യത്തെ വ്യവസായ മേഖലക്കെതിരെ രാഹുൽ ഗാന്ധി വിദ്വേഷം പ്രചരിപ്പിക്കുന്നു ; ടാറ്റ ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ മറുപടിയുമായി നിർമല സീതാരാമൻ

പീരങ്കി വ്യൂഹം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം ; കെ9 വജ്ര-ടി ട്രാക്ക്ഡ് സെൽഫ് പ്രൊപ്പൽഡ് ടാങ്കുകൾ 335 എണ്ണം കൂടി വാങ്ങും

പീരങ്കി വ്യൂഹം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം ; കെ9 വജ്ര-ടി ട്രാക്ക്ഡ് സെൽഫ് പ്രൊപ്പൽഡ് ടാങ്കുകൾ 335 എണ്ണം കൂടി വാങ്ങും

സ്പെയിനിൽ രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം ; 46 മരണം, 100ലേറെ പേർക്ക് ഗുരുതര പരിക്ക്

സ്പെയിനിൽ രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം ; 46 മരണം, 100ലേറെ പേർക്ക് ഗുരുതര പരിക്ക്

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

ചീഫ് ജസ്റ്റിസിനെതിരെ വിവാദ പരാമർശങ്ങൾ ; സഞ്ജയ് റാവത്ത് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

3 എയർ ബെഡിൽ നിന്ന് തുടങ്ങിയ ബിസിനസ് വിപ്ലവം|വീട്ടുവാടക കൊടുക്കാൻ കാശില്ലാത്തവർ പണിത ₹6 ലക്ഷം കോടി സാമ്രാജ്യം! | Airbnb Success Story

3 എയർ ബെഡിൽ നിന്ന് തുടങ്ങിയ ബിസിനസ് വിപ്ലവം|വീട്ടുവാടക കൊടുക്കാൻ കാശില്ലാത്തവർ പണിത ₹6 ലക്ഷം കോടി സാമ്രാജ്യം! | Airbnb Success Story

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

ദീപാവലി സമ്മാനവുമായി മോദി സർക്കാർ ; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിച്ചു

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല; തിരിച്ചുവരവിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഭുവനേശ്വർ കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology