ടോൾ പ്ലാസകളിൽ ഇനി ‘പണം വേണ്ട; ഏപ്രിൽ 1 മുതൽ ഹൈവേ യാത്രകളിൽ വൻ മാറ്റം; ഡിജിറ്റൽ ഭാരതത്തിലേക്ക് ഒരു ചുവടുകൂടി!
ഇന്ത്യയിലെ ദേശീയ പാതകളിലൂടെയുള്ള യാത്ര ഇനി കൂടുതൽ വേഗത്തിലാകും. ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി ഏപ്രിൽ 1 മുതൽ പൂർണ്ണമായും നിർത്തലാക്കാൻ ...








