“സെല്‍ ഫോണുകളെ മോശമായി ചിത്രീകരിക്കുന്നു”: രജനീകാന്തിന്റെ ‘2.0’ക്കെതിരെ പരാതിയുമായി സെല്‍ ഓപ്പറേറ്റര്‍സ് അസോസിയേഷന്
2010ലിറങ്ങിയ ചിത്രമായ 'യന്തിരന്റെ' രണ്ടാം ഭാഗമായി '2.0'ക്കെതിരെ പരാതിയുമായി സെല്‍ ഓപ്പറേറ്റര്‍സ് അസോസിയേഷന്. സെല്ലുലാര്‍ ഓപ്പറേറ്റര്‍സ് അസോസിയേഷന് ഓഫ് ഇന്ത്യയാണ് (സി.ഓ.എ.ഐ) പരാതി നല്‍കിയത്. ചിത്രത്തില്‍ മൊബൈല്‍ ...