എയര്‍സെല്‍-മാക്‌സിസ് കേസില്‍ സിബിഐയുടെ ചോദ്യം ചെയ്യലിന് കാര്‍ത്തി ചിദംബരം ഹാജരായില്ല
ഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം സിബിഐക്കു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായില്ല. വിദേശ വിനിമയച്ചട്ട ലംഘനം അടക്കമുള്ള കേസുകളില്‍ ...