മൂന്ന് സേനകളുടെയും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ പടിയിറങ്ങി ; പുതിയ സൈനിക മേധാവി നാളെ ചുമതലയേൽക്കും
ന്യൂഡൽഹി : ഇന്ത്യയുടെ രണ്ടാമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ തന്റെ സേവനകാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞു. മൂന്ന് വർഷവും എട്ട് മാസവും നീണ്ടുനിന്ന ...








