ഭരണം പോയി,വൻമരങ്ങളും തോറ്റു,ഡിജെക്കൊപ്പം നൃത്തം ചെയ്ത് ആഘോഷിച്ച് അതിഷി; കോമൺസെൻസ് ഇല്ലേയെന്ന് സോഷ്യൽമീഡിയ
കൽക്കാജി നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ആംആദ്മി പാർട്ടി പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് ആഘോഷിച്ച മുഖ്യമന്ത്രി അതിഷിക്കെതിരെ വിമർശനവും ട്രോളുകളും ഉയരുന്നു. എഎപിയിലെ അതികായന്മാരായ അരവിന്ദ് കെജ്രിവാളും ...








