റോഡ് വിട്ട് റെയിൽ പാതയിലേക്ക്; കശ്മീരിലേക്ക് ചരിത്രത്തിലാദ്യമായി ട്രെയിനിൽ സിമന്റ് എത്തി, ജമ്മു താവി സ്റ്റേഷനിൽ നാളെ മുതൽ പുതിയ ക്രമീകരണങ്ങൾ
ജമ്മു കശ്മീരിൽ നിർമ്മാണ മേഖലയ്ക്കും വ്യവസായ രംഗത്തിനും വൻ കുതിപ്പേകി ഇന്ത്യൻ റെയിൽവേയുടെ ചരിത്ര നേട്ടം. ജമ്മു ഡിവിഷന് ഉള്ളിൽത്തന്നെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്ന് ...








