Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

by Brave India Desk
Sep 16, 2026, 04:05 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ബഹിരാകാശ നിലയത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് ഇന്ത്യൻ വംശജനായ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ. ബഹിരാകാശത്ത് യാത്രികർ വിശ്രമവേളകളിൽ ഫുട്ബോൾ കളിക്കുന്നതിന്റെ രസകരമായ ഒരു വീഡിയോ അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു. ബഹിരാകാശ നിലയത്തിൽ എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒന്നാണ് ഫുട്ബോളെന്നാണ് അനിൽ മേനോൻ ഈ വീഡിയോയ്ക്ക് അടങ്കുറിപ്പായി കുറിച്ചത്.

സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്. താനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ചവരും ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും രസകരമായ ഫുട്ബോൾ കളിയാണിതെന്ന് വിശേഷിപ്പിച്ചവരും കൂട്ടത്തിലുണ്ട്. ഭൂമിയിൽ എന്നപോലെ ബഹിരാകാശത്തും ഇത്തരം ലളിതമായ കളികൾക്ക് മനുഷ്യരെ കൂടുതൽ അടുപ്പിക്കാൻ കഴിയുമെന്നാണ് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

Stories you may like

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

Tags: anil-menon
Share
Tweet
Send
Share

Latest stories from this section

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

ലക്ഷങ്ങൾ ശമ്പളം തന്നാലും ചാടിക്കയറി ഒകെ പറയരുതേ…; ഗൾഫ് ജോലികളിലെ ഒളിഞ്ഞിരിക്കുന്ന അപകടം…

പേടിയോടെ പ്രവാസികൾ! അവധിക്ക് നാട്ടിലെത്തിയ 5,000 പേരുടെ യു.എ.ഇ വിസ റദ്ദാക്കി; പുകയുന്ന യുദ്ധവും ഭീതിയും വില്ലനായി?

എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!

Latest News

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

ലക്ഷങ്ങൾ ശമ്പളം തന്നാലും ചാടിക്കയറി ഒകെ പറയരുതേ…; ഗൾഫ് ജോലികളിലെ ഒളിഞ്ഞിരിക്കുന്ന അപകടം…

പേടിയോടെ പ്രവാസികൾ! അവധിക്ക് നാട്ടിലെത്തിയ 5,000 പേരുടെ യു.എ.ഇ വിസ റദ്ദാക്കി; പുകയുന്ന യുദ്ധവും ഭീതിയും വില്ലനായി?

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

അവൻ ഒരു ജനറേഷണൽ ടാലന്റ്, സ്വന്തമാക്കാൻ കഴിയാത്തതിൽ എല്ലാ ടീമുകൾക്കും വിഷമമുണ്ടാകും’; യുവ താരത്തെ വാനോളം പുകഴ്ത്തി  സഞ്ജീവ് ഗോയങ്ക

അവൻ ഒരു ജനറേഷണൽ ടാലന്റ്, സ്വന്തമാക്കാൻ കഴിയാത്തതിൽ എല്ലാ ടീമുകൾക്കും വിഷമമുണ്ടാകും’; യുവ താരത്തെ വാനോളം പുകഴ്ത്തി സഞ്ജീവ് ഗോയങ്ക

എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!

എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology