Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

by Brave India Desk
Sep 16, 2026, 04:29 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണവും സൈനിക ബന്ധവും കൂടുതൽ ദൃഢമാക്കുന്നതിനായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ധീരാജ് സേഥ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മോസ്കോയിലെത്തി. റഷ്യൻ കരസേനാ കമാൻഡർ-ഇൻ-ചീഫ് കേണൽ ജനറൽ ആന്ദ്രേ നിക്കോളാവിച്ച് മോർദ്വിചേവ് ഉൾപ്പെടെയുള്ള ഉന്നത സൈനിക മേധാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആറ് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ കരസേനാ മേധാവി റഷ്യ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

Stories you may like

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം : നടപടി യുഎപിഎ പ്രകാരം

റഷ്യൻ സന്ദർശനത്തിനെത്തിയ ജനറൽ ധീരാജ് സേഥിന് മോസ്കോയിൽ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. തുടർന്ന് മോസ്കോയിലെ ‘ടോംബ് ഓഫ് ദ അൺനോൺ സോൾജ്യർ’ സ്മാരകത്തിലെത്തി അദ്ദേഹം വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. സന്ദർശനവേളയിൽ മോസ്കോയിലെ നാഷണൽ ഡിഫൻസ് കൺട്രോൾ സെന്റർ സന്ദർശിക്കുന്ന അദ്ദേഹം, പ്രതിരോധ വ്യവസായത്തിന്റെയും സംഭരണത്തിന്റെയും ചുമതലയുള്ള റഷ്യൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി വാസിലി സെർജിവിച്ച് ഓസ്മാകോവുമായി ആശയവിനിമയം നടത്തും. സെന്റ് പീറ്റേഴ്സ്ബർഗിലെ മിഖായ്ലോവ്സ്കയ മിലിട്ടറി ആർട്ടിലറി അക്കാദമിയും അദ്ദേഹം സന്ദർശിക്കും.

ഇന്ത്യൻ സൈന്യത്തിന് ആവശ്യമായ ആയുധങ്ങളുടെയും പ്രതിരോധ സാമഗ്രികളുടെയും പ്രധാന വിതരണക്കാരാണ് റഷ്യ. കഴിഞ്ഞ 2021-25 കാലയളവിൽ ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ആയുധങ്ങളുടെ 40 ശതമാനവും റഷ്യയിൽ നിന്നായിരുന്നുവെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ആയുധ വിതരണം, പുതിയ സൈനിക സാങ്കേതികവിദ്യകൾ, സംയുക്ത പരിശീലനം എന്നിവ ചർച്ചകളിൽ പ്രധാന വിഷയമാകും.

അതേസമയം, ഉത്തരാഖണ്ഡിലെ ഓലിയിലും രാജസ്ഥാനിലെ ബിക്കാനീറിലുമുള്ള മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിലും ഇന്ത്യ-അമേരിക്ക സംയുക്ത സൈനികാഭ്യാസമായ ‘യുദ്ധ് അഭ്യാസ’ നടന്നുവരുന്നതിനിടയിലാണ് ഇന്ത്യൻ കരസേനാ മേധാവിയുടെ സുപ്രധാനമായ റഷ്യൻ സന്ദർശനം. പർവത മേഖലകളിലും മറ്റ് ദുർഘടമായ ഭൂപ്രകൃതികളിലും സംയുക്ത സൈനികശേഷി വർദ്ധിപ്പിക്കുകയാണ് ഇന്ത്യ-യു.എസ് അഭ്യാസത്തിന്റെ ലക്ഷ്യം. ആഗോള രാഷ്ട്രീയത്തിൽ തന്ത്രപരമായ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടാണ് ഇന്ത്യ നയതന്ത്ര-സൈനിക നീക്കങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

Tags: army chief
Share
Tweet
Send
Share

Latest stories from this section

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

Latest News

പ്രഥമ ദൃഷ്ട്യാ  കുറ്റക്കാർ മാത്രമല്ല ; തട്ടിപ്പുകാരും കൂടിയാണ്

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ മാത്രമല്ല ; തട്ടിപ്പുകാരും കൂടിയാണ്

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; അതിർത്തികളിലെ ജനസംഖ്യാ വ്യതിയാനം പഠിക്കാൻ ഉന്നതതല സമിതിയോട് അമിത് ഷാ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം : നടപടി യുഎപിഎ പ്രകാരം

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

ലക്ഷങ്ങൾ ശമ്പളം തന്നാലും ചാടിക്കയറി ഒകെ പറയരുതേ…; ഗൾഫ് ജോലികളിലെ ഒളിഞ്ഞിരിക്കുന്ന അപകടം…

പേടിയോടെ പ്രവാസികൾ! അവധിക്ക് നാട്ടിലെത്തിയ 5,000 പേരുടെ യു.എ.ഇ വിസ റദ്ദാക്കി; പുകയുന്ന യുദ്ധവും ഭീതിയും വില്ലനായി?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies