Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

by Brave India Desk
Sep 16, 2026, 03:25 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

വിവാഹത്തിന് കരാറെടുത്ത ശേഷം പണം വാങ്ങി ഭക്ഷണമെത്തിക്കാതെ കാറ്ററിങ് ഉടമ മുങ്ങിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി തട്ടിപ്പിനിരയായ കുടുംബങ്ങൾ. കഞ്ഞിക്കുഴിയിലെ പരാതിക്ക് പിന്നാലെ കാഞ്ഞിരപ്പള്ളി ‘ഉദയം കാറ്ററിങ്’ ഉടമ വിഷ്ണുവിനെതിരെ മുണ്ടക്കയം സ്വദേശികളായ രാജേഷും ഭാര്യ ബിനീതയും രംഗത്തെത്തി. ഇൻസ്റ്റഗ്രാമിലെ ആകർഷകമായ റീലുകളും കുറഞ്ഞ നിരക്കിലുള്ള പാക്കേജുകളും കണ്ടാണ് തങ്ങൾ ഈ കാറ്ററിങ് ഏജൻസിയെ സമീപിച്ചതെന്നും, 1.5 ലക്ഷത്തോളം രൂപ വാങ്ങി ഇയാൾ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ഇവർ കണ്ണീരോടെ പറയുന്നു.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

വിവാഹത്തിന് മുമ്പായി ഘട്ടങ്ങളായിട്ടാണ് 1.40 ലക്ഷത്തോളം രൂപ അഡ്വാൻസായി കൈപ്പറ്റിയത്. എന്നാൽ വിവാഹത്തിന്റെ തലേദിവസം മുതൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിത്തുടങ്ങി. വീട്ടിൽ പന്തലോ സ്റ്റേജോ പോലും കൃത്യമായി ഒരുക്കിയിരുന്നില്ല. വിവാഹദിവസം രാവിലെ 7 മണിക്ക് നൽകേണ്ട പ്രഭാതഭക്ഷണം 9 മണിയായിട്ടും എത്തിച്ചില്ല. തുടർന്ന് ഉച്ചയ്ക്ക് 10.30 ഓടെയെങ്കിലും ഭക്ഷണം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡപത്തിൽ വെച്ച് മകളുടെ താലികെട്ട് നടക്കുന്ന സമയത്തുപോലും കാറ്ററിങ് ഉടമയെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വധുവിന്റെ പിതാവ് പറഞ്ഞു.

ഒടുവിൽ ഭക്ഷണം തരില്ലെന്നും വേണമെങ്കിൽ വേറെ ഓർഡർ ചെയ്തോളൂ എന്നും ഇയാൾ ക്രൂരമായി മറുപടി നൽകുകയായിരുന്നു. ഇതോടെ ഞായറാഴ്ച ദിവസം ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഭക്ഷണത്തിനായി നാലുപാടും നെട്ടോട്ടമോടി. അടഞ്ഞുകിടന്ന ഹോട്ടലുകൾക്കിടയിൽ നിന്ന് 26-ാം മൈലിലെ ഒരു ഹോട്ടലിൽ നിന്ന് 80 പേർക്കുള്ള ഭക്ഷണം കഷ്ടിച്ച് ഒപ്പിച്ചു നൽകിയെങ്കിലും കല്യാണത്തിനെത്തിയ ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കാനാവാതെ മടങ്ങി.

നാട്ടുകാരുടെ മുന്നിലുണ്ടായ വൻ മാനക്കേടിലും നഷ്ടത്തിലും തകർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പൊലീസിനു മുന്നിൽ ഹാജരാകാമെന്ന് സമ്മതിച്ച പ്രതി വിഷ്ണു പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കടന്നു കളഞ്ഞു. ഇയാളുടെ ലൊക്കേഷൻ എറണാകുളത്താണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സമാന രീതിയിൽ നിരവധി കുടുംബങ്ങളിൽ നിന്ന് പണം തട്ടി കാറ്ററിങ് ഉടമ മുങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags: marriagefoodsadhya
Share
Tweet
Send
Share

Latest stories from this section

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

തടവിൽ കഴിയുന്ന മഞ്ജു വാര്യരെ പോയി കണ്ടു, തോക്കിൻമുനയിൽ ഇരിക്കുന്ന മകളെ കണ്ട് അമ്മ ഞെട്ടി; കുറിപ്പ് പങ്കുവെച്ച് സഹോദരൻ

തടവിൽ കഴിയുന്ന മഞ്ജു വാര്യരെ പോയി കണ്ടു, തോക്കിൻമുനയിൽ ഇരിക്കുന്ന മകളെ കണ്ട് അമ്മ ഞെട്ടി; കുറിപ്പ് പങ്കുവെച്ച് സഹോദരൻ

Latest News

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

ലക്ഷങ്ങൾ ശമ്പളം തന്നാലും ചാടിക്കയറി ഒകെ പറയരുതേ…; ഗൾഫ് ജോലികളിലെ ഒളിഞ്ഞിരിക്കുന്ന അപകടം…

പേടിയോടെ പ്രവാസികൾ! അവധിക്ക് നാട്ടിലെത്തിയ 5,000 പേരുടെ യു.എ.ഇ വിസ റദ്ദാക്കി; പുകയുന്ന യുദ്ധവും ഭീതിയും വില്ലനായി?

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

അവൻ ഒരു ജനറേഷണൽ ടാലന്റ്, സ്വന്തമാക്കാൻ കഴിയാത്തതിൽ എല്ലാ ടീമുകൾക്കും വിഷമമുണ്ടാകും’; യുവ താരത്തെ വാനോളം പുകഴ്ത്തി  സഞ്ജീവ് ഗോയങ്ക

അവൻ ഒരു ജനറേഷണൽ ടാലന്റ്, സ്വന്തമാക്കാൻ കഴിയാത്തതിൽ എല്ലാ ടീമുകൾക്കും വിഷമമുണ്ടാകും’; യുവ താരത്തെ വാനോളം പുകഴ്ത്തി സഞ്ജീവ് ഗോയങ്ക

എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!

എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies