Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പേടിയോടെ പ്രവാസികൾ! അവധിക്ക് നാട്ടിലെത്തിയ 5,000 പേരുടെ യു.എ.ഇ വിസ റദ്ദാക്കി; പുകയുന്ന യുദ്ധവും ഭീതിയും വില്ലനായി?

by Brave India Desk
Sep 16, 2026, 04:07 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

അവധിക്ക് നാട്ടിലെത്തിയ അയ്യായിരത്തോളം പ്രവാസികളുടെ യു.എ.ഇ താമസവിസകൾ കാരണം വ്യക്തമാക്കാതെ റദ്ദാക്കിയതായി റിപ്പോർട്ട്. ബംഗ്ലാദേശ് സ്വദേശികളായ അയ്യായിരത്തോളം പേരുടെ വിസയാണ് റദ്ദായതെങ്കിലും പാകിസ്താൻ ഉൾപ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളിലെ പൗരന്മാർക്കും സമാനമായ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബംഗ്ലാദേശി ദിനപത്രമായ ‘ദി ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ട് ചെയ്തു. തിരികെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനിരുന്ന പതിനായിരക്കണക്കിന് പ്രവാസികളുടെയും കുടുംബങ്ങളുടെയും ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Stories you may like

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!

യു.എ.ഇ നിയമപ്രകാരം ഒരു വിദേശി തുടർച്ചയായി ആറുമാസത്തിലധികം രാജ്യത്തിന് പുറത്തു കഴിയുകയാണെങ്കിൽ താമസവിസ സ്വമേധയാ റദ്ദാകും. എന്നാൽ, ഇപ്പോൾ വിസ റദ്ദായ ബംഗ്ലാദേശികളിൽ ഭൂരിഭാഗം പേരും രണ്ടോ മൂന്നോ മാസം മാത്രം അവധിക്ക് നാട്ടിൽ എത്തിയവരാണ്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഇമെയിൽ വഴിയും ഫോൺ മെസ്സേജ് വഴിയും ആളുകൾക്ക് വിസ റദ്ദാക്കൽ നോട്ടീസുകൾ ലഭിച്ചു തുടങ്ങിയത്. 25 വർഷത്തിലധികമായി യു.എ.ഇയിൽ സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് വരെ ഇത്തരത്തിൽ വിസ റദ്ദാക്കപ്പെട്ട സന്ദേശം ലഭിച്ചിട്ടുണ്ട്.

വിസ റദ്ദാക്കലിന് പിന്നിലെ കൃത്യമായ കാരണം യു.എ.ഇ അധികൃതർ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ലെങ്കിലും പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷാ പരിശോധന കർശനമാക്കിയതുമാണ് ഇതിന് പിന്നിലെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിൽ വൈകാരികമോ രാഷ്ട്രീയ സ്വഭാവമുള്ളതോ ആയ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതും പ്രാദേശിക നിയമലംഘനങ്ങളും കർശനമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും സോഷ്യൽ മീഡിയ ഉപയോഗത്തിൽ ജാഗ്രത വേണമെന്നും വിദേശകാര്യ വകുപ്പ് മുൻപും പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

വിഷയം യു.എ.ഇ അധികൃതരുമായി നയതന്ത്ര തലത്തിൽ ഉന്നയിച്ചിട്ടുണ്ടെന്നും വിസ റദ്ദാക്കലുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും ബംഗ്ലാദേശ് പ്രവാസി ക്ഷേമ മന്ത്രി നൂറുൽ ഹഖ് നൂർ അറിയിച്ചു. പ്രശ്നത്തിന് പരിഹാരം കാണാൻ സെപ്റ്റംബർ 22 വരെ പ്രവാസികൾ സർക്കാരിന് സമയം അനുവദിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മറ്റ് ഏഷ്യൻ രാജ്യക്കാരിലും ഈ അപ്രതീക്ഷിത നടപടി വലിയ ആശങ്ക പടർത്തിയിട്ടുണ്ട്.

Tags: uae
Share
Tweet
Send
Share

Latest stories from this section

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

ഇസ്ലാമിക ലോകം നടുക്കത്തിൽ: മക്ക ആക്രമണ നീക്കത്തിന് പിന്നാലെ സൗദി വ്യോമസേനയ്ക്ക് വൻ പ്രഹരമേൽപ്പിച്ചെന്ന് ഹൂതി വക്താവ്!

ഇസ്ലാമിക ലോകം നടുക്കത്തിൽ: മക്ക ആക്രമണ നീക്കത്തിന് പിന്നാലെ സൗദി വ്യോമസേനയ്ക്ക് വൻ പ്രഹരമേൽപ്പിച്ചെന്ന് ഹൂതി വക്താവ്!

മക്ക ലക്ഷ്യമിട്ടെന്നത് പച്ചക്കള്ളം, സൗദിയുടേത് വ്യാജപ്രചാരണം; ആരോപണം ശക്തമായി നിഷേധിച്ച് ഹൂതികൾ

മക്ക ലക്ഷ്യമിട്ടെന്നത് പച്ചക്കള്ളം, സൗദിയുടേത് വ്യാജപ്രചാരണം; ആരോപണം ശക്തമായി നിഷേധിച്ച് ഹൂതികൾ

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കടുത്ത ഇന്ധനപ്രതിസന്ധി ; ‘സ്മാർട്ട് ലോക്ക്ഡൗൺ’ പ്രഖ്യാപിക്കാൻ തീരുമാനിച്ച് പാകിസ്ഥാൻ സർക്കാർ

Latest News

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

ലക്ഷങ്ങൾ ശമ്പളം തന്നാലും ചാടിക്കയറി ഒകെ പറയരുതേ…; ഗൾഫ് ജോലികളിലെ ഒളിഞ്ഞിരിക്കുന്ന അപകടം…

പേടിയോടെ പ്രവാസികൾ! അവധിക്ക് നാട്ടിലെത്തിയ 5,000 പേരുടെ യു.എ.ഇ വിസ റദ്ദാക്കി; പുകയുന്ന യുദ്ധവും ഭീതിയും വില്ലനായി?

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

അവൻ ഒരു ജനറേഷണൽ ടാലന്റ്, സ്വന്തമാക്കാൻ കഴിയാത്തതിൽ എല്ലാ ടീമുകൾക്കും വിഷമമുണ്ടാകും’; യുവ താരത്തെ വാനോളം പുകഴ്ത്തി  സഞ്ജീവ് ഗോയങ്ക

അവൻ ഒരു ജനറേഷണൽ ടാലന്റ്, സ്വന്തമാക്കാൻ കഴിയാത്തതിൽ എല്ലാ ടീമുകൾക്കും വിഷമമുണ്ടാകും’; യുവ താരത്തെ വാനോളം പുകഴ്ത്തി സഞ്ജീവ് ഗോയങ്ക

എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!

എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies