ബജ്‌രംഗി ഭായിജാനിന്റെ സെന്‍സര്‍ കോപ്പിയും ചോര്‍ന്നു ;കേരളത്തില്‍ ആയിരത്തോളം വ്യാജ സിഡികള്‍ വിറ്റതായി റിപ്പോര്‍ട്ട്
പ്രേമം സിനിമയുടെ വ്യാജപ്പകര്‍പ്പ് ചോര്‍ന്നതിനു പിന്നാലെ സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ബജ്‌രംഗി ഭായിജാനിന്റെ സെന്‍സര്‍ കോപ്പിയും ചോര്‍ന്നു. തീയറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുന്ന സല്‍മാന്റെ ചിത്രത്തിനു ...