പ്രേമം സിനിമയുടെ വ്യാജപ്പകര്‍പ്പ് ചോര്‍ന്നതിനു പിന്നാലെ സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ബജ്‌രംഗി ഭായിജാനിന്റെ സെന്‍സര്‍ കോപ്പിയും ചോര്‍ന്നു. തീയറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുന്ന സല്‍മാന്റെ ചിത്രത്തിനു കേരളത്തിലാകമാനം വ്യാജപ്പകര്‍പ്പ് പ്രചരിച്ചു കഴിഞ്ഞു.പകര്‍പ്പില്‍ സെന്‍സര്‍ എന്ന് എഴുതിയിട്ടുണ്ട്. ആയിരക്കണക്കിന് വ്യാജ സിഡികള്‍ ഇതിനോടകം കേരളത്തില്‍ വിറ്റഴിഞ്ഞതായി പറയുന്നു.
Discussion about this post