അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം: ഗൂഢാലോചന പരിശോധിക്കാനൊരുങ്ങി കേന്ദ്ര ഇന്റലിജൻസ്
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഗൂഢാലോചന പരിശോധിക്കാൻ രാജ്യവ്യാപക അന്വേഷണം. കേന്ദ്ര ഇന്റലിജൻസാണ് ഗൂഢാലോചന അന്വേഷിക്കുന്നത്. പ്രതിഷേധത്തിൽ 2000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇന്ത്യൻ റെയിൽവേ പറയുന്നത്. ...